പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ രൂക്ഷവിമര്‍ശനം. ഒരു ദേശീയ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയാണ് സ്മിത്തിനെയും സംഭവത്തില്‍ പങ്കാളികളായ മറ്റു താരങ്ങളെയും ദാദ കുറ്റപ്പെടുത്തിയത്. <br />Ganguly on Ball Tampering Issue <br />#SteveSmith #BallTampering #SouravGanguly